pariyaram
-
Kerala
പന്ന്യന്നൂര്‍ ചന്ദ്രന് വധക്കേസ്; 2-ാം പ്രതി ചികിത്സയിലിരിക്കെ മരിച്ചു
പരിയാരം: ബിജെപി നേതാവ് പന്ന്യന്നൂര്‍ ചന്ദ്രന് വധക്കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെകുനിയില്‍ ടി.കെ.പവിത്രന് (54) ആണ് മരിച്ചത്. ചീമേനി തുറന്ന ജയിലില്‍ ശിക്ഷയനുഭവിച്ചു…
Read More »