pamba
-
Kerala
January 3, 2022
തർക്കത്തിനിടെ തേങ്ങ കൊണ്ട് എറിഞ്ഞു; ശബരിമലയിലെ താൽക്കാലിക ജീവനക്കാരന് പരിക്ക്
പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമല താൽക്കാലിക ജീവനക്കാരന് പരിക്കേറ്റു. കോഴിക്കോട് (Calicut) ഉള്ളേരി സ്വദേശി ബിനീഷിനാണ് തലയ്ക്ക് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ…
Read More »