P.T Aarathy
-
Kerala
ആരതീ അഭിമാനിക്കുന്നു, പീഡനത്തിനും അപമാനത്തിനും എതിരെ കരുത്തോടെ പോരാടിയതിന്. ബസില്‍ വെച്ച് ഉപദ്രവിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏല്പിച്ച 21കാരി സമൂഹത്തിന് മാതൃക
കാഞ്ഞങ്ങാട്: ആരതി ഒരു മാതൃകയാണ്. ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും മാതൃക. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന് പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് യാത്രയ്ക്കിടെ ബസ്സില്‍വെച്ച് തന്നെ…
Read More »