മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോർട്ടം

ചിറ്റാറിൽ വനം വകുപ്പിന്റെ കസ്റ്റടിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മത്തായിയുടെ ശരീരം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിൽ സിബിഐയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി…

View More മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോർട്ടം