Mountain Train
-
NEWS
ഊട്ടി-മേട്ടുപ്പാളയം പൈതൃകത്തീവണ്ടി രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കൂകിപ്പാഞ്ഞു
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഊട്ടി-മേട്ടുപ്പാളയം ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി. ഒക്ടോബർ 23ന് നിർത്തിവെച്ച പൈതൃക തീവണ്ടി യാത്രയാണ് വീണ്ടും പുന:സ്ഥാപിച്ചത്. നിറയെ വിനോദസഞ്ചാരികളുമായാണ് സർവീസ് തുടങ്ങിയത് കോയമ്പത്തൂർ: ഊട്ടി-മേട്ടുപ്പാളയം…
Read More »