more snakes in Aljo’s house
-
Breaking News
തൃശ്ശൂരിൽ പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരൻ അൽജോയുടെ വീട്ടിൽ നാലാം ദിനവും പാമ്പുകൾ; രണ്ടെണ്ണത്തിനെ പിടികൂടി; വീടിന്റെ തറ പൊളിക്കും
മറ്റത്തൂർ (തൃശൂർ)∙ കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്.…
Read More »