Mathew Kuzhalnadan & Veena Vijayan
-
Kerala
മാത്യു കുഴൽനാടൻ പറയുന്നത് പച്ചക്കള്ളം: വീണാ വിജയൻ ജി എസ് ടി അടച്ചതിന്റെ രേഖകൾ ധനവകുപ്പ് നൽകി, മാസപ്പടിയെന്ന് തലയിൽ വെളിച്ചമുള്ളവർ പറയില്ലെന്ന് എ.കെ. ബാലൻ; മറുപടി ലഭിച്ചിട്ടും തെറ്റിദ്ധരണ പരത്തുന്നു എന്ന് ധനമന്ത്രി
മാത്യു കുഴൽനാടന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു. കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു. ധനവകുപ്പ് മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകി.…
Read More »