Massive Fire
-
Breaking News
ഹൈദരാബാദിൽ വൻ തീപിടിത്തം, അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തുമരിച്ചു, അപകടമുണ്ടായത് ഗുൽസാർ ഹൗസിലെ ജ്വല്ലറിയിൽ
ഹൈദരാബാദ്: ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തു മരിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ്…
Read More »