ന്യൂഡല്‍ഹി: ഏത് നിമിഷവും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ഓഡിയോ സന്ദേശം പുറത്ത്. ആയിരത്തിലധികം ചാവേര്‍ ബോംബര്‍മാര്‍ തയ്യാറാണെന്നും…