Manikandon
-
Breaking News
പുലികളിക്കിടെ അനിയനെ തിരിച്ചറിയാൻ ചേട്ടൻ വാങ്ങി കൊടുത്ത സ്വർണ്ണക്കടുക്കൻ…വെടിക്കെട്ട് അപകടത്തിൽ ചിന്നിച്ചിതറിയ സഹോദരന്റെ ശരീരഭാഗങ്ങൾ തിരിച്ചറിയാൻ അവശേഷിച്ചതും ആ കടുക്കൻ
തൃശ്ശൂർ: പരിചയക്കാർക്ക് പ്രിയങ്കരനായിരുന്നു വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടമായ മുപ്പത്തിമൂന്ന് വയസുകാരനായ മണികണ്ഠൻ. ആര് എന്ത് സഹായം ചോദിച്ചാലും ‘നോ’ പറയാതെ ഒപ്പം നില്ക്കുന്നയാൾ. അപകടത്തിൽ ചിന്നിച്ചിതറിയ…
Read More »