man-injects-hiv-positive-blood
-
Breaking News
വിവാഹത്തിൽ നിന്നു പിന്മാറിയതിൽ വൈരാഗ്യം!! എച്ച്ഐവി ബാധിതനായ യുവാവ് സ്വന്തം രക്തം യുവതിയുടെ ദേഹത്ത് ഇൻജെക്ട് ചെയ്തു, അറസ്റ്റിൽ, നിശ്ചയ ശേഷം യുവതിയും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത് വരനും കുടുംബവും എച്ച്ഐവി ബാധിതരെന്ന് അറിഞ്ഞതോടെ
ഹൈദരാബാദ്: തെലങ്കാനയിലെ മേഡ്ചൽ-മൽക്കാജ്ഗിരി ജില്ലയിലെ അന്നോജിഗുഡയിൽ വിവാഹം നിരസിച്ച യുവതിയോട് പ്രതികാരമായി എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു. എച്ച്ഐവി ബാധിതനായ യുവാവ് സ്വന്തം ശരീരത്തിൽനിന്ന് കുത്തിയെടുത്ത രക്തം…
Read More »