Mamata Banerjee refused to Speakbin Netaji event
-
NEWS
പ്രസംഗത്തിനിടെ ജയ് ശ്രീറാം വിളികൾ, നേതാജി പരിപാടിയിൽ പ്രധാനമന്ത്രിയെ സാക്ഷിനിർത്തി പ്രതിഷേധിച്ച് മമതാബാനർജി
നേതാജി സുഭാഷ് ചന്ദ്ര ബോസ് ജന്മദിന പരിപാടിയിൽ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രസംഗം തുടരാതെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാർ ആണ് പരിപാടിയുടെ സംഘാടകർ.പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ…
Read More »