കോവിഡിനിടെ ആന്ധ്രയിൽ നിന്നൊരു ദുഃഖവാർത്ത ,താൽക്കാലിക കോവിഡ് കേന്ദ്രത്തിൽ വൻഅഗ്നിബാധ ,ഏഴ് മരണം

ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ താൽക്കാലിക കോവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ .ഏഴു പേർ അഗ്നിക്കിരയായി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നു സംശയം .മുപ്പത് പേരെ രക്ഷിച്ചു .ഇവർ ചികിത്സയിൽ കഴിയുകയാണ് .പുലർച്ചെ അഞ്ചുമണിക്കാണ് അഗ്നിബാധ ഉണ്ടായത്…

View More കോവിഡിനിടെ ആന്ധ്രയിൽ നിന്നൊരു ദുഃഖവാർത്ത ,താൽക്കാലിക കോവിഡ് കേന്ദ്രത്തിൽ വൻഅഗ്നിബാധ ,ഏഴ് മരണം