Madrass High Court
-
India
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ വ്യഭിചാരശാലയിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നതും റെയ്ഡ് നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു എന്നതും കുറ്റമല്ല, ചരിത്രവിധിയുമായി മദ്രാസ് ഹൈക്കോടതി
ചരിത്രപ്രധാനമായ ഒരു വിധിയുമായി മദ്രാസ് ഹൈക്കോടതി. റെയ്ഡ് നടക്കുന്ന സമയത്ത് വ്യഭിചാരശാലയില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. റെയ്ഡിനിടയില്‍ ലൈംഗികത്തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ…
Read More »