ന്യൂഡല്‍ഹി: പെട്രോളിനുള്ള എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാന്‍. നേരത്തേ, ക്രൂഡ് ഓയിലിന് വന്‍ വിലക്കുറവുണ്ടായിട്ടും ആനുപാതികമായ കുറവു വരുത്താന്‍ തായറാകാതിരുന്ന സര്‍ക്കാരാണ്…