Life Partner
-
Kerala
തനിക്കൊപ്പം ജീവിക്കാൻ ഇറങ്ങി വന്ന പെൺകുട്ടിയെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയെന്ന് സ്വവര്‍ഗാനുരാഗിയായ ആലുവ സ്വദേശിനി, ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി യുവതി
കൊച്ചി: സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ആവശ്യവുമായി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ആലുവ സ്വദേശിനിയായ ആദില നസ്രിന്. ഒപ്പം ജീവിക്കാനെത്തിയ പങ്കാളിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടു പോയെന്നും ഒന്നിച്ചു…
Read More »