last message out
-
Breaking News
31/01/202616 വയസ് മുതൽ താൻ പീഡനത്തിന് ഇര, ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ഇനി കൊല്ലപ്പെട്ടാൽ അതിനുത്തരവാദി വൈശാഖൻ!! മരിക്കുന്ന ദിവസം 26 കാരി വാട്ട്സ്ആപ്പിലൂടെ സൈക്കോളജസ്റ്റിന് അയച്ച സന്ദേശം പുറത്ത്, മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, ഉറക്ക ഗുളിക നൽകിയതിന് ശേഷം ക്രൂരമായി മർദിച്ചു- പോലീസ് റിമാൻഡ് റിപ്പോർട്ട്
കോഴിക്കോട്: മാളിക്കടവിൽ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് യുവതി അവസാനം അയച്ച സന്ദേശം. ആത്മഹത്യ…
Read More »