kerala
-
India
മന്ത്രി എ.കെ ശശീന്ദ്രന് കേരളാ ഹൗസില്‍ വീണ് പരിക്ക്
ന്യൂഡല്‍ഹി: മന്ത്രി എ.കെ ശശീന്ദ്രന് കേരളാ ഹൗസില്‍ വീണ് പരിക്ക്. കേരളാ ഹൗസിന്റെ പടികളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. കൈവിരലുകള്‍ക്കാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം…
Read More » -
Kerala
ഡാമിലെ 9 ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിൽ ജലനിരപ്പ് കൂടി, വണ്ടിപ്പെരിയാർ മേഖലയിൽ വെള്ളം കയറി
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ 9 ഷട്ടറുകള്‍ ഉയര്‍ത്തിയതിനു പിന്നാലെ പെരിയാറില്‍ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു. വണ്ടിപ്പെരിയാര്‍ മഞ്ചുമല ആറ്റോരം, വികാസ് നഗര്‍ മേഖലകളില്‍ വെള്ളം കയറി. റോഡുകളില്‍…
Read More » -
Kerala
അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; ആളപായമില്ല
കൊല്ലം: മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. കടലില്‍…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 4,656 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308,…
Read More » -
Kerala
സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല; കെജിഎംഒഎ നില്‍പ്പ് സമരം നാളെ മുതല്‍
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ നാളെ മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍…
Read More » -
Kerala
2022ൽ കേരളത്തിൽ 1,00,000 ചെറുകിട സംരംഭങ്ങൾ തുടങ്ങുക ലക്ഷ്യം: മന്ത്രി പി. രാജീവ്
2022 വ്യവസായ വർഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻർപ്രണർഷിപ്പ് ഡെവലപ്മെന്റിനെ(കീഡ്)…
Read More » -
Kerala
കേരളത്തിന് ആശ്വാസം; ഒമിക്രോണ്‍ പരിശോധനയ്ക്കയച്ച 8 പേരുടെ സാംപിളുകള്‍ നെഗറ്റീവ്
തിരുവനന്തപുരം: ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1,…
Read More » -
Kerala
കോഴിക്കോട് ലഹരിമരുന്ന് വേട്ട; യുവതി ഉൾപ്പെടെ പിടിയിൽ
കോഴിക്കോട് ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന യുവതി ഉള്‍പ്പെടെ പിടിയില്‍. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂര്‍ ചെറുകുന്നിലെ ജാസ്മിന് എന്നിവരെയാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ലോഡ്ജില്‍ നിന്ന് എംഡിഎംഎ, കഞ്ചാവ്…
Read More » -
India
അവിഹിത ഗര്‍ഭം; പ്രസവിച്ചയുടനെ കുഞ്ഞിനെ ഫ്ളഷ് ടാങ്കില്‍ കുത്തിനിറച്ച് കൊന്നു, 23കാരി അറസ്റ്റില്‍
തഞ്ചാവൂര്‍: പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി ആശുപത്രിയിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി (23)ആണ് അറസ്റ്റിലായത്. ശുചിമുറിയിലെ ഫ്ളഷ് ടാങ്കില്‍ കുത്തിനിറച്ചാണ്…
Read More » -
Kerala
സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു
തൃശ്ശൂര്‍: വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് മരിച്ചത്. സഹോദരിയുടെ…
Read More »