kerala
-
Kerala
ബാലവേല തടയുക ലക്ഷ്യം; വിവരം നല്കുന്ന വ്യക്തിക്ക് പാരിതോഷികം
സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്കി. ബാലവേല സംബന്ധിച്ച് വിവരം നല്കുന്ന…
Read More » -
Kerala
ചര്‍ച്ചയില്‍ തീരുമാനമായില്ല; മെഡിക്കൽ പിജി വിദ്യാർഥികളുടെ സമരം തുടരും
തിരുവനന്തപുരം: മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഒരു ഉറപ്പും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കാത്തതിനാല്‍ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഒന്നാം…
Read More » -
Kerala
പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്ന് കുട്ടിയേയും കൊണ്ട് വീടുവിട്ടു
കോട്ടയം: ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി കുട്ടിയേയും കൊണ്ട് വീടുവിട്ടു. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീട് പൂട്ടിക്കിടക്കുന്നത്…
Read More » -
Lead News
അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ഇയാളെ…
Read More » -
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 36,200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,525 രൂപയിലും പവന് 120 രൂപ വര്‍ധിച്ച് 36,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ…
Read More » -
Kerala
പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: സമരം നടത്തുന്ന പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നു ചര്‍ച്ച നടത്തും. കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമനം, സ്റ്റെപന്‍ഡ് വര്‍ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍…
Read More » -
Kerala
ഗുരുവായൂര്‍ ഏകാദശി ഇന്ന്
തൃശ്ശൂര്‍: ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാകും പ്രവേശനം. ക്ഷേത്രത്തില്‍ ഇന്ന് വിഐപി ദര്‍ശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദര്‍ശനം അനുവദിക്കില്ല.…
Read More » -
Kerala
ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ യുവതി മരിച്ചു
അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പുത്തന്‍പുരക്കല്‍ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകള്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2,434 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 2,434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136,…
Read More » -
Kerala
നവജാത ശിശുവിനെ ഭിത്തിയിൽ ഇടിപ്പിച്ച് കൊന്നു; അമ്മ അറസ്റ്റിൽ
റാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21) ആണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് ആണ്…
Read More »