kerala
-
Kerala
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിനു സൗകര്യമൊരുക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിനു സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യശേഷിയും സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകളിലും ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സാമ്പത്തിക…
Read More » -
Kerala
ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവം; ബിരിയാണി നല്‍കിയില്ല, ബാക്കി സഹോദരന്റെ വീട്ടിലേക്ക് നല്കി: യുവതിയുടെ മൊഴി പുറത്ത്
കോട്ടയം: ഉറക്കത്തില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത്…
Read More » -
Kerala
കോളേജ് വിദ്യാര്‍ഥിനിയെ ബസില്‍ ശല്യം ചെയ്തു; എതിര്‍ത്തപ്പോള്‍ നഗ്നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍
കൊല്ലം: കെ.എസ്.ആര്.ടി.സി ബസില്‍വെച്ച് കോളേജ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിന്‍കാല ജസ്റ്റിന് ആല്വിന് (43) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 8.30-ന്…
Read More » -
India
പാസഞ്ചര്‍, മെമു ഇനി എക്സ്പ്രസ് തീവണ്ടികള്‍
ചെന്നൈ: പാസഞ്ചര്‍, മെമു തീവണ്ടികളെല്ലാം ഇനി എക്സ്പ്രസ് തീവണ്ടികളായി സര്‍വീസ് നടത്തും. യാത്രാനിരക്ക് കൂടുമെങ്കിലും കൂടുതലായി സൗകര്യങ്ങളൊന്നുമുണ്ടാകില്ല. റിസര്‍വേഷനില്ലാത്ത കോച്ചുകളുമായി തന്നെയാവും സര്‍വീസ് നടത്തുക. റെയില്‍വേ ഇതുസംബന്ധിച്ച്…
Read More » -
Kerala
സൂര്യയുടെ പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്’ തീയേറ്ററുകളിലേക്ക്; താരത്തിന്റെ ചിത്രം തീയേറ്ററില്‍ എത്തുന്നത് 3വര്‍ഷങ്ങള്‍ക്കുശേഷം
സംവിധായകന് പാണ്ടിരാജ് സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘എതര്‍ക്കും തുനിന്തവന്’. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ചിത്രത്തിന്റെ റിലീസ്…
Read More » -
Kerala
ഒമിക്രോണ്‍; സംസ്ഥാനം അതീവ ജാഗ്രതയില്‍, സമ്പര്ക്കപ്പട്ടികയിലുളളവര്ക്ക് ഇന്ന് കോവിഡ് പരിശോധന
തിരുവനന്തപുരം: നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവര്‍ക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. പോസിറ്റീവാകുന്നവരുടെ ഫലം ജനിതക ശ്രേണീകരണത്തിനയയ്ക്കും. അതേസമയം, എറണാകുളത്തും…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത മകളെ 5 വര്‍ഷം പീഡിപ്പിച്ചു; പിതാവിന് 30 വര്‍ഷം കഠിനതടവും പിഴയും
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത മകളെ 5 വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനല്‍ ജില്ലാ കോടതി ഒന്ന്…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 4006 കോവിഡ് കേസുകൾ ; 125 മരണം
കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237,…
Read More » -
Kerala
ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ .ദേശീയപാത 544 ല്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജി തള്ളണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു.…
Read More » -
Kerala
സ്കൂളുകളിലെ യൂണിഫോം; ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് പിന്തുണ: മന്ത്രി വി ശിവൻകുട്ടി
സ്കൂളുകളിലെ യൂണിഫോം സംബന്ധിച്ച് ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാംകുളം വളയൻ ചിറങ്ങര ഗവർമെന്റ് എൽ പി…
Read More »