Karuvannur Bank Case
-
Kerala
കരുവന്നൂർ തട്ടിപ്പ് കേസ്: പി.ആർ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് ഇ.ഡി, എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണമെന്ന് പ്രതിഭാഗം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ഇ.ഡി കോടതിയിൽ. ഇതു തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടു.…
Read More »