K Surendran To Start Kerala Yathra
-
NEWS
സുരേഷ് ഗോപി മത്സരിക്കും,40 മണ്ഡലങ്ങളിൽ പൊതുസമ്മതർ,കേരള യാത്രയുമായി കെ സുരേന്ദ്രൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ബിജെപി തീരുമാനം. മുതിർന്ന നേതാക്കളെയും പൊതുസമ്മതരെയും മത്സരരംഗത്ത് അണിനിരത്തും.സുരേഷ് ഗോപി മത്സരിക്കും. മത്സരിക്കേണ്ട പൊതുസമ്മതരുടെ പട്ടിക കേന്ദ്രനേതൃത്വത്തിന് സംസ്ഥാന നേതൃത്വം…
Read More »