Journalist killed in Lebanon
-
Breaking News
ലെബനീസ് മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം; മറ്റൊരാൾക്ക് പരിക്കേറ്റു; മിസൈൽ ആക്രമണം ഭയന്ന് ഒരു വീട്ടിൽ അഭയം പ്രാപിച്ച മാധ്യമപ്രവർത്തകരെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു
ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വനിതാ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലെബനീസ് മാധ്യമപ്രവർത്തക അമൽ ഖലീൽ ആണ് കൊല്ലപ്പെട്ടത്.…
Read More »