IS terrorits’ family return from Cyria to Australia
-
Breaking News
സിറിയ വിട്ട് മാതൃരാജ്യത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ഐഎസ് ഭീകരന്മാരുടെ കുടുംബാംഗങ്ങൾ; താല്പ്പര്യമില്ലാതെ ഓസ്ട്രേലിയ; വന്നിറങ്ങിയാലുടൻ പലരെയും അറസ്റ്റ് ചെയ്യുമെന്നും അറിയിപ്പ്
കാൻബെറ: സിറിയയിൽനിന്ന് മാതൃരാജ്യത്തേക്ക് മടങ്ങാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരുടെ കുടുംബാംഗങ്ങൾ ഒരുങ്ങുന്നു. സിറിയയിലെ ഐഎസ് ക്യാമ്പിൽ വർഷങ്ങളോളം കഴിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്ക്…
Read More »