#IranVsArab
-
Breaking News
യുദ്ധത്തില്‍ ഇറാന് ഒറ്റയാകുന്നത് എന്തുകൊണ്ട്? ആര്യന്മാരുടെ നാട് അല്ലെങ്കില്‍ പേര്‍ഷ്യ! ഹിന്ദിയും ഇംഗ്ലീഷും ഫ്രഞ്ചും കലര്‍ന്ന ഫാര്‍സി ഭാഷ; ഇസ്ലാം വരും മുമ്പേ സിന്ധുനദീ തടം വരെ വ്യാപിച്ച സാമ്രാജ്യം; ഇറാന് ഒരിക്കലും അറബ് രാജ്യമല്ല
ടെഹ്റാന്: തലക്കെട്ടുകളില്‍ സൗദിക്കോ, യുഎഇയ്ക്കൊ ഒപ്പം ഇറാന്റെ പേരു പരാമര്‍ശിക്കുമ്പോള്‍ എല്ലാം അറബ് രാജ്യങ്ങളാണെന്നാണു കരുതുന്നത്. ഭൂമിശാസ്ത്രപരമായ സാമ്യവും ഇസ്ലാം മതവും ഇതു കാരണമാകുന്നു. അത്തരമൊരു ധാരണ…
Read More »