ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക ,സംഘർഷ സാധ്യത

ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തു .ട്രംപ് ഭരണകൂടത്തിന്റെ ഉപരോധം മറികടന്ന് വെനസ്വെലയിലേക്ക് എണ്ണ കൊണ്ട് പോകുകയായിരുന്നു കപ്പലുകൾ ആണ് അമേരിക്ക പിടിച്ചെടുത്തത് .ആദ്യമായാണ് ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുക്കുന്നത് . എതിർപക്ഷത്ത് നിൽക്കുന്ന രണ്ടു…

View More ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക ,സംഘർഷ സാധ്യത