Instrument
-
Breaking News
ഭീതി പരത്തി ബൈക്കുയാത്രികരുടെ മേൽ വീണ അജ്ഞാത ഉപകരണവും ഭീമൻ ബലൂണും; യന്ത്രത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നു! ഓടിയെത്തിയവർ വിശദമായി നോക്കി; ഒടുവിൽ സംഗതി പിടികിട്ടി- ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം!
തിരുവനന്തപുരം: ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിൽ പതിച്ചു. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ്…
Read More »