idukki-police-association-conference-
-
Breaking News
‘മൈക്കിൽ പിടിച്ചു വലിക്കരുത്… പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ, ഇനിയിപ്പോ സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ’—പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ സംഘർഷം, മൈക്ക് പിടിച്ചുമേടിക്കാൻ ശ്രമിച്ച് ഒരു വിഭാഗം, സംഭവം എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ച സംഭവം സംസാരിക്കുന്നതിനിടെ
തൊടുപുഴ∙ ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളിൽ…
Read More »