റിമാന്റിലായിരുന്ന യുവാവ്  മരിച്ച സംഭവത്തിൽ  മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തു

കോട്ടയം: റിമാന്റിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്  നടപടി. ജയിൽ ഡി ജി പിയും…

View More റിമാന്റിലായിരുന്ന യുവാവ്  മരിച്ച സംഭവത്തിൽ  മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തു