house surgeon Arrested in Rape Case
-
Crime
പ്രണയം നടിച്ച് പീഡിപ്പിച്ചു, നഗ്നചിത്രം കാട്ടി ഭീഷണി; കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന് പിടിയില്‍
തൊടുപുഴ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലം നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദാണ്(26) പിടിയിലായത്.…
Read More »