ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് കോവിഡ്

മുംബൈ: കോവിഡ് വ്യാപനം സിനിമ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് രോഗം സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം പേജിലൂടെ ഹിമാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹിമാനി ഇപ്പോള്‍ മംബൈയിലെ ഹോളി സ്പിരിറ്റ്…

View More ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് കോവിഡ്