highway-road-safety-crisis
-
Breaking News
ആഹാ… നല്ല ഉത്തരവാദിത്വമുള്ള വാട്ടർ അതോറിറ്റി!! കൊച്ചി- ധനുഷ്കോടി ദേശീയപാത വ്യാഴാഴ്ച ടാറിട്ടു, വെള്ളിയാഴ്ച ആഴ്ചകൾക്കു മുൻപ് നിന്നുപോയ കുടിവെള്ളമെത്തിക്കാൻ കുത്തിപ്പൊളിച്ച് കുഴിയെടുത്തു, ആളെക്കൊല്ലിയായി റോഡ് സൈഡിലെ കുഴി
മൂവാറ്റുപുഴ: കൊച്ചി- ധനുഷ്കോടി ദേശീയപാത ടാർ ചെയ്തതിന്റെ പിറ്റേദിവസം തെന്ന വെട്ടിപ്പൊളിച്ച് കുഴിയെടുത്തു. മൂവാറ്റുപുഴ വാളകം പഞ്ചായത്തിൽ മേക്കടമ്പ് കരോട്ടെ വാളകത്താണ് വ്യാഴാഴ്ച ടാർ ചെയ്ത റോഡാണ്…
Read More »