Highcourt on temporary staff
-
NEWS
താത്കാലിക സർക്കാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടമുണ്ടോ എന്ന് ഹൈക്കോടതി
കൊച്ചി: താത്കാലിക സർക്കാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടമുണ്ടോ എന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. വിഷയത്തിൽ 10 ദിവസത്തിനകം മറുപടി നൽകണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.…
Read More »