ദേശീയപാതയിൽ വാഹനാപകടം; ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

ദേശീയപാതയിലെ വാഹനാപകടത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. ബേഡകം ഹെൽത്ത് സെന്ററിലെ എച്ച്. ഐ തൃശൂർ സ്വദേശി പോൾ ബ്ളിറ്റോ ആണ് നീലേശ്വരം കരുവാച്ചേരി ദേശിയ പാതയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇതേ ആശുപത്രിയിലെ ലേഡി…

View More ദേശീയപാതയിൽ വാഹനാപകടം; ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു