ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കോവിഡ് സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സെപ്റ്റംബര്‍ 16നാണ്…

View More ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും