അച്ഛന്റെ പേര് ചേര്‍ത്തറിയപ്പെടാനാണ് എനിക്കിഷ്ടം, പക്ഷേ പലരും തെറ്റിക്കും- അര്‍ജുന്‍ അശോകന്‍

മലയാളത്തിലെ പ്രമുഖ ഹാസ്യതാരമാണ് ഹരിശ്രീ അശോകന്‍. മിമിക്രി ലോകത്ത് നിന്നും മലയാള സിനിമയിലെത്തി തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഏറ്റവുമൊടുവില്‍ സ്വന്തമായി ഒരുസിനിമ സംവിധാനം ചെയ്ത് സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.…

View More അച്ഛന്റെ പേര് ചേര്‍ത്തറിയപ്പെടാനാണ് എനിക്കിഷ്ടം, പക്ഷേ പലരും തെറ്റിക്കും- അര്‍ജുന്‍ അശോകന്‍