കൊച്ചി: സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരേ മതവാദികള്‍ രംഗത്തെത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി വൈറലായി ഹക്കീം മാഷ്. സമൂഹത്തിന്റെ ആധുനിക ബോധത്തെ പിന്നോട്ടടിക്കുന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുമ്പോഴാണ് പ്രതീക്ഷ…