പൊന്നാനിയും ഗുരുവായൂരും പിടിക്കാൻ പുതുതന്ത്രവുമായി യുഡിഎഫ് ,ഇരുമണ്ഡലങ്ങളും വച്ച് മാറിയേക്കും

യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങൾ ആണ് പൊന്നാനിയും ഗുരുവായൂരും .എന്നാൽ കഴിഞ്ഞ മൂന്നു തവണയും ഈ മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയിക്കാൻ ആയിട്ടില്ല .പൊന്നാനിയിൽ കോൺഗ്രസും ഗുരുവായൂരിൽ ലീഗുമാണ് മല്സരിക്കുന്നത് .ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നാണ് യുഡിഎഫ്…

View More പൊന്നാനിയും ഗുരുവായൂരും പിടിക്കാൻ പുതുതന്ത്രവുമായി യുഡിഎഫ് ,ഇരുമണ്ഡലങ്ങളും വച്ച് മാറിയേക്കും