groom accident
-
Breaking News
തന്റെ ജീവിതത്തിലെ ഏറ്റവും നിർണായക നിമിഷത്തിൽ, വിവാഹമെന്ന സ്വപ്നത്തിന് പിണക്കം മറന്ന് സാക്ഷിയാകാൻ മാതാപിതാക്കളോട് അപേക്ഷിക്കാനെത്തിയതായിരുന്നു അവൻ, അമ്പിനും വില്ലിനും അവർ അടുക്കാതെ വന്നതോടെ വഴക്കിട്ടിറങ്ങിപ്പോയി… പിന്നാലെയെത്തിയത് മകന്റെ മരണവാർത്ത, അപകടത്തിൽ തലയോട്ടി പൊട്ടിച്ചിതറി…
ശ്രീകാര്യം: വിവാഹം നടക്കേണ്ട ദിവസം നവവരനെ മരണം കവർന്നെടുത്തപ്പോൾ അവൻ പോയത് തീരാ നൊമ്പരവും പേറി…. ചെമ്പഴന്തി പൊട്ടയിൽ അയ്യങ്കാളി നഗർ പുന്നക്കുഴി രോഹിണിയിൽ രാജൻ ആശാരിയുടെയും…
Read More »