Governor aganist SFI
-
Breaking News
‘ഇതൊന്നും ഭാരതസംസ്ക്കാരത്തിന് യോജിച്ചതല്ല; സിന്ദാബാദ്, മുര്‍ദാബാദ് വിളികള്‍ അല്ല വേണ്ടത്, ചര്‍ച്ചകളും സംവാദങ്ങളുമാണ്‘: എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍
എറണാകുളം: കാലടി സര്‍വകലാശാലയിലെ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെ പരിപാടിക്കെത്തിയത്. ഉദ്ഘാടന…
Read More »