Government scholarship
-
Kerala
മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാർത്ഥിനികൾക്ക് സർക്കാർ സ്കോളർഷിപ്പിനു അപേക്ഷിക്കാം
തിരു: മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാർത്ഥിനികൾക്ക് സർക്കാർ നടപ്പാക്കുന്ന സ്കോളർഷിപ്പിനു അപേക്ഷിക്കാം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്നവർക്കാണ് 50,000 രൂപ വരെ…
Read More »