food shortage
-
Breaking News
കൈപ്പിടിയിൽ ഒതുങ്ങുന്നത്ര ക്യാരറ്റ് കഷ്ണങ്ങൾ, ചെറിയ അളവിൽ ചൂരൽമാംസം, പ്രോസസ് ചെയ്ത മാംസത്തിന്റെ ചെറിയ ഭാഗം!! യുദ്ധം നീളുമ്പോൾ അമേരിക്കൻ യുദ്ധക്കപ്പലുകളിൽ റേഷൻ മോഡ്
വാഷിങ്ടൺ: മധ്യപൂർവ്വേഷ്യയിലെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഭക്ഷണക്കുറവ് രൂക്ഷമാകുന്നുവെന്ന ആശങ്ക ശക്തമാകുന്നു. യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നിവയിൽ വിന്യസിച്ചിരിക്കുന്ന സേനാംഗങ്ങൾക്കു…
Read More »