ELEPHANT DELIVERY
-
India
‘അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’! കരുതലോടെ കാത്തു നിന്നത് 2 മണിക്കൂർ, ആനയ്ക്ക് സുഖപ്രസവത്തിന് കാവലൊരുക്കി ഇന്ത്യൻ റെയിൽവേ
റാഞ്ചി: ജാർഖണ്ടിൽ ആനയുടെ പ്രസവത്തിന് കാവൽ നിന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവേ ട്രാക്കിനടുത്താണ് കാട്ടാന പ്രസവിച്ചത്. ഇതേത്തുടർന്ന് കൽക്കരിയുമായി വന്ന ട്രെയിൻ രണ്ടു മണിക്കൂർ പിടിച്ചിട്ടു. അമ്മ…
Read More »