ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി കമല ഹാരിസെന്ന ഇന്ത്യൻ വംശജയെ അറിയാം

അമേരിക്കൻ സെനറ്റിലെ ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ തെരഞ്ഞെടുത്തതിൽ അത്ഭുതമില്ല .2016 മുതൽ തന്നെ അത് ഏതാണ്ട് ഉറപ്പായിരുന്നു .എന്നാൽ വൈസ് പ്രസിഡണ്ട് സ്ഥാനാർഥിയായല്ല കമലയുടെ പേര് കേട്ടത്…

View More ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി കമല ഹാരിസെന്ന ഇന്ത്യൻ വംശജയെ അറിയാം