death student
-
Breaking News
‘ഏഴുവർഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോൾ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ’ നെഞ്ചുപൊട്ടി അമ്മ, പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് സ്കൂളിലെത്തുമ്പോൾ സർപ്രൈസ് നൽകാൻ കേക്കുമായി കൂട്ടുകാരികൾ, വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
ചിറ്റൂർ: ആച്ഛന്റേയും അമ്മയുടേയും ഏഴുവർഷത്തെ കാത്തിരിപ്പായിരുന്നു ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയ എന്ന 18 വയസുകാരി. പ്രിയപ്പെട്ടവർ അവൾക്കായി കേക്കുമായി കാത്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും…
Read More »