Cruel Murder
-
Crime
അച്ഛനേയും അമ്മയേയും റോഡരികിലിട്ട് മകന് വെട്ടിക്കൊലപ്പെടുത്തി, ക്രൂരതയുടെ നടുക്കത്തിൽ നാട്ടുകാർ
തൃശൂര്‍: ഇന്ന് രാവിലെ ഒന്‍പതരയോടെ വെള്ളിക്കുളങ്ങരയ്ക്കടുത്ത് ഇഞ്ചക്കുണ്ടിൽ റോഡരികിലിട്ട് മകന് അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. കുട്ടനും (60) ഭാര്യ ചന്ദ്രികയുമാണ് (55) മരിച്ചത്. കൃത്യത്തിന് പിന്നാലെ ഒളിവിൽ…
Read More »