criticism
-
Breaking News
എ. പത്മകുമാറിനെതിരേ കൃത്യമായ നടപടി സ്വീകരിച്ചില്ല, കുറ്റപത്രം വരട്ടെ എന്ന നേതൃത്വത്തിന്റെ നിലപാട് പാർട്ടി അണികൾക്കോ, ജനങ്ങൾക്കോ ബോധ്യപ്പെട്ടില്ല!! ആഗോള അയ്യപ്പ സംഗമം ഒന്നാന്തരം അബദ്ധം, ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു അത്- പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ഏറ്റവും വലിയ അബദ്ധമായിരുന്നു എന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും…
Read More »