bsf kills 7 terrorists
-
Breaking News
ഭീകരർക്ക് ആക്രമണത്തിന് വഴിതുറന്നിട്ട് പാക്കിസ്ഥാൻ, സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു, രക്ഷപ്പെട്ടവരെ തിരഞ്ഞുപിടിക്കാൻ നീക്കം
ശ്രീനഗർ: അതിർത്തിയിൽ ഷെൽ ആക്രമണം തുടരുമ്പോളും ഭീകരരെ ഉപയോഗിച്ച് വീണ്ടും ആക്രമണം കനപ്പിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. പാക് റേഞ്ചേഴ്സിന്റെ പിന്തുണയോടെ ശ്രീനഗർ ജമ്മുവിലെ സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ…
Read More »