#BreakingNews
-
Breaking News
ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെ ഇരിക്കും; ഇന്ത്യക്ക് ഉറപ്പുമായി ഇറാന് പ്രതിനിധി; ‘അമേരിക്ക ചര്‍ച്ചയ്ക്ക് എത്തിയത് കീഴടങ്ങണമെന്ന ഒറ്റ ആവശ്യവുമായി; എല്ലാം നെതന്യാഹു അട്ടിമറിച്ചു’
ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന് ഇന്ത്യയിലെ ഇറാന് അംബാസഡര്‍ മുഹമ്മദ് ഫതാലി. യുഎസ് ഉപരോധങ്ങളെക്കുറിച്ചു കപ്പലുകള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാഷിംഗ്ടണ്‍ തങ്ങളുടെ ‘നിയമവിരുദ്ധമായ ആവശ്യങ്ങള്‍’…
Read More » -
Breaking News
ഹോര്‍മൂസ് ഉപരോധിക്കുമെന്ന് ട്രംപ്; അകത്തേക്കും പുറത്തേക്കും കടക്കാന്‍ അനുവദിക്കില്ല; ഇറാനു ടോള്‍ നല്കിയാല് കപ്പലുകള്‍ക്ക് എതിരേ നടപടി; നാറ്റോയും ഒപ്പം കൂടിയേക്കും; ഇറാന് ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും യുഎസ് പ്രസിഡന്റ്
മിയാമി/ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതു രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ വീണ്ടും ബാധിക്കും. ഇറാന്…
Read More » -
Breaking News
ഡഗൗട്ടില്‍ ഫോണ്‍ നോക്കിയിരുന്ന് ടീം മാനേജര്‍, എത്തി നോക്കി വൈഭവ് സൂര്യവംശി; രാജസ്ഥാന് പുതിയ വിവാദം; പ്രോട്ടോകോള്‍ ലംഘനം ഇരുവര്‍ക്കും പണിയാകും
ഐപിഎല്ലില്‍ അപരാജിത കുതിപ്പിലാണ് രാജസ്ഥാന് റോയല്‍സ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെയസിങിലാണ് ടീമിന്റെ വിജയം. മത്സരത്തിനിടെയുള്ള ടീം ഡഗൗട്ടിലെ ദൃശ്യങ്ങള്‍ രാജസ്ഥാന് റോയല്‍സിനെ പുതിയ…
Read More » -
Breaking News
യുഎസ്, ഇറാന് സമാധാന ചര്‍ച്ച പരാജയം; നിരാശനായി മടങ്ങുന്നെന്ന് വൈസ് പ്രസിഡന്റ്; നീതി രഹിതമായ വ്യവസ്ഥകളെന്ന് ഇറാന്; യുദ്ധം തുടരുമെന്ന് നെതന്യാഹു
യുഎസ്-ഇറാന് സമാധാന ചര്‍ച്ച പരാജയം. ഇസ്്ലാമാദില്‍ പതിനഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും സമാധാന കരാറില്‍ ധാരണയിലെത്താനായില്ല. ഹോര്‍മുസ് തുറക്കുന്നതിലടക്കം യുഎസ് മുന്നോട്ടുവച്ച ഉപാധികളോട് ഇറാന് യോജിക്കുന്നില്ല. നീതിരഹിതമായ വ്യവസ്ഥകളാണ്…
Read More » -
Breaking News
മോജ്തബയുടെ മുഖത്തിനു വൈരൂപ്യം സംഭവിച്ചു; കാലുകള്‍ക്കു ഗുരുതര പരിക്ക്; ചിത്രങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണം വിശദീകരിച്ച് അടുത്ത വൃത്തങ്ങള്‍; പഴയ അധികാരമില്ലെന്നും വെളിപ്പെടുത്തല്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി
ദുബായ്: യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവ് കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി, മുഖത്തും കാലിലുമുണ്ടായ ഗുരുതരമായ പരിക്കുകളില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ലെന്ന്…
Read More » -
Breaking News
കപ്പലുകള്‍ വേട്ടയാടാന്‍ ഇറാന് കടലിലിട്ട മൈനുകള്‍ എവിടെ? ഭൂരിഭാഗവും കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സ്ഥാനം നിര്‍ണയിക്കാന്‍ ജിപിഎസ് സംവിധാനങ്ങള്‍ ഇല്ല; അപകട ഭീഷണി മറ്റിടങ്ങളിലേക്കും; സ്വന്തം കപ്പലുകള്‍ക്ക് ഭീഷണിയെന്നു കണ്ട് തെരച്ചില്‍ നിര്‍ത്തി ഇറാന്
ടെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന് ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ച നാവിക മൈനുകള്‍ നീക്കം ചെയ്യാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നു റിപ്പോര്‍ട്ട്. കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും തുറക്കാന്‍ ഇറാന്…
Read More » -
Breaking News
ലെബനന് ആക്രമണം നിര്‍ത്താതെ ചര്‍ച്ചയില്ല; അവസാന നിമിഷം ഉടക്കിട്ട് വീണ്ടും ഇറാന്; പാകിസ്ഥാനിലെ സമാധാന നീക്കങ്ങള്‍ പ്രതിസന്ധിയില്‍; നേതാക്കള്‍ക്കായി സൈനിക കോട്ടകെട്ടി പാകിസ്ഥാന്; ഇസ്ലാമാബാദ് നിശ്ചലം
ഇസ്ലാമാബാദ്: ആറാഴ്ച നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ശനിയാഴ്ച പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദില് ചര്‍ച്ചകള്‍ നടത്താനിരിക്കെ, ലെബനന് വിഷയത്തിലും ഉപരോധങ്ങളിലും ഉറപ്പ് ലഭിക്കാതെ ചര്‍ച്ചകള്‍ ആരംഭിക്കാനാവില്ലെന്ന്…
Read More » -
Breaking News
മോജ്തബയ്ക്കു കീഴില്‍ ഇറാന് നേതൃത്വം തീവ്രവും കര്‍ക്കശവുമാകും; പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗവും റവല്യൂഷനറി ഗാര്‍ഡുകള്‍; മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ സേന
ടെല്‍അവീവ്: അയത്തുള്ള ഖമേനിയുടെ കീഴിലുണ്ടായിരുന്ന മുന്‍ ഭരണകൂടത്തേക്കാള്‍ മോജ്തബ ഖമേനിയുടെ കീഴിലുള്ള പുതിയ ഇറാനിയന്‍ നേതൃത്വം വളരെ കൂടുതല്‍ ‘തീവ്രവും കര്‍ക്കശവുമാണെന്ന’ മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രതിരോധ സേന…
Read More » -
Breaking News
പാകിസ്താന് വെറും ഡമ്മി; നയതന്ത്ര ഇടപെടല്‍ നടത്തിയത് ചൈന; യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകം; ഇറാനെ ഗൗരവം ബോധ്യപ്പെടുത്തിയതും ചൈനയെന്നു റിപ്പോര്‍ട്ട്
ഇറാനും യു.എസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകളില്‍ നയതന്ത്ര ഇടപെടല്‍ നടത്തിയത് ചൈന. ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന് വേദിയാകുമ്പോഴും വെടിനിര്‍ത്തല്‍ പൂര്‍ണതലത്തില്‍ യുദ്ധം അവസാനിപ്പിക്കുമോ എന്നത് ചൈനയുടെ പങ്ക്…
Read More »
