സോളാര്‍ തട്ടിപ്പ് കേസ്; സരിതയുടേയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി

സോളാര്‍ തട്ടിപ്പ് കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കി. സരിത എസ് നായര്‍, ബിജു രാധാകൃഷണന്‍, ഇവരുടെ ഡ്രൈവര്‍ മണിലാല്‍ എന്നിവരുടെ ജാമ്യമാണ് കോഴിക്കോട് കോടതി റദ്ദാക്കിയത്. അതേസമയം, ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.…

View More സോളാര്‍ തട്ടിപ്പ് കേസ്; സരിതയുടേയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി